Ind vs Aus: Check five striking similarities between Jasprit Bumrah and T Natarajan pointed out by Virender Sehwag<br />ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമായത് ടി നടരാജന്റെ ബൗളിങ്ങാണ്. അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി ഓസ്‌ട്രേലിയയെ വിറപ്പിച്ച നടരാജന്‍ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റും നേടി. ഇപ്പോഴിതാ ഇന്ത്യയുടെ ബൗളിങ് നട്ടെല്ല് ജസ്പ്രീത് ബൂംറയും യുവതാരം ടി നടരാജനും തമ്മില്‍ നിരവധി സാമ്യതകളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്.<br /><br />